More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ

Authored by Web Desk | Last updated: 19 Oct 2026, 10:53 AM | 1 min read

Print
ജോലി അഭിമുഖത്തിൽ എഐയുടെ കളി; ജോൺ സീനയുടെ കൈയടി പരീക്ഷണത്തിൽ കുടുങ്ങി ഉദ്യോഗാർഥി, വീഡിയോ വൈറൽ
ജോലി നേടാൻ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ സ്വന്തം മുഖം പോലും ഡിജിറ്റലായി മാറ്റി ജോലി അഭിമുഖത്തിനെത്തിയാലോ? അത്തരമൊരു വിചിത്ര സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഓൺലൈൻ അഭിമുഖത്തിൽ തത്സമയ മുഖമാറ്റ ഫിൽട്ടർ ഉപയോഗിച്ചെത്തിയ ഉദ്യോഗാർഥിയെ തന്ത്രപരമായ പരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുകയാണ് അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള റിക്രൂട്ടറായ ജേസൺ. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ നിർമിതബുദ്ധിയുടെ ദുരുപയോഗത്തെക്കുറിച്ചും ചർച്ചകൾ സജീവമായി.

വിദൂര ജോലിക്കായി ഉദ്യോഗാർഥികളെ അഭിമുഖം നടത്തുന്നതിനിടെയാണ് ജേസണിന് സംശയം തോന്നിയത്. ഉദ്യോഗാർഥിയുടെ കണ്ണടയുടെ രൂപത്തിൽ അസ്വാഭാവികതയുണ്ടെന്നും മുഖത്തിന് ചുറ്റും മറ്റൊരു ചിത്രത്തിന്റെ നിഴൽപോലെയുള്ള ഭാഗങ്ങൾ കാണുന്നുണ്ടെന്നും സഹപ്രവർത്തകനാണ് ആദ്യം ശ്രദ്ധിച്ചത്. ഇതോടെ അഭിമുഖത്തിൽ കാണുന്ന വ്യക്തി തത്സമയ മുഖമാറ്റ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടാകാമെന്ന് ജേസൺ സംശയിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഒരു ചെറിയ പരീക്ഷണം നടത്താൻ അദ്ദേഹം തീരുമാനിച്ചു.

പ്രശസ്ത ഗുസ്തി താരമായ ജോൺ സീനയുടെ 'യു കാന്റ് സീ മീ' എന്ന പ്രശസ്തമായ കൈചലനം അനുകരിക്കാനായിരുന്നു ജേസൺ ഉദ്യോഗാർഥിയോട് ആവശ്യപ്പെട്ടത്. കൈ മുഖത്തിന് മുന്നിലൂടെ വീശിക്കാണിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഉദ്യോഗാർഥി കൈ മുഖത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം അരികിലായി ഉയർത്തുകയായിരുന്നു. വീണ്ടും ആവശ്യപ്പെട്ടിട്ടും അതേ രീതിയിൽ പ്രതികരിച്ചതോടെ ജേസണിന്റെ സംശയം ശക്തമായി. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിലുള്ള ചിത്രങ്ങളുമായി അഭിമുഖത്തിലെ വ്യക്തിയുടെ രൂപത്തിന് വ്യത്യാസമുണ്ടായിരുന്നതും സംശയത്തിന് കാരണമായി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഉദ്യോഗാർഥിയെ തിരിച്ചറിഞ്ഞ റിക്രൂട്ടറുടെ മിടുക്കിനെ പ്രശംസിച്ചവർക്കൊപ്പം ജോലി നേടാൻ ആളുകൾ സ്വീകരിക്കുന്ന വിചിത്രമായ മാർഗങ്ങളെക്കുറിച്ച് തമാശ പറഞ്ഞവരുമുണ്ട്. അതേസമയം, ഓൺലൈൻ അഭിമുഖങ്ങളിൽ ഉദ്യോഗാർഥികളുടെ യഥാർഥ വ്യക്തിത്വം ഉറപ്പാക്കുന്നത് കൂടുതൽ വെല്ലുവിളിയാകുകയാണെന്ന് ജേസൺ അഭിപ്രായപ്പെട്ടു. നിർമിതബുദ്ധി ഉപയോഗിച്ചുള്ള മുഖമാറ്റങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നേരിട്ടുള്ള അഭിമുഖങ്ങൾ കൂടുതൽ ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags

  • artificial intelligence
  • interview

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

ആളുകൾ തൊട്ടടുത്തിരുന്നിട്ടും നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; നിമിഷങ്ങൾക്കകം കാട്ടിലേക്ക്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറൽ

 ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ഗംഗാ ആരതിക്കിടെ ആൾക്കൂട്ടത്തിലേക്ക് കാളയുടെ പാച്ചിൽ; ഹരിദ്വാറിൽ പരിഭ്രാന്തി

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ചലാൻ പേടിച്ച് ബൈക്ക് തിരിച്ചു, റോഡിൽ വീണ് ഭാര്യ; തിരിഞ്ഞുനോക്കാതെ കടന്ന് ഭർത്താവ്, വീഡിയോ വൈറൽ

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

ഇരുനറിലധികം കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ വിഷാംശമുള്ള പെയിന്റ്; ചൈനയിൽ നഴ്‌സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്

1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ

1,000 മണിക്കൂർ പറക്കൽ പൂർത്തിയാക്കി പൈലറ്റ് വീട്ടിൽ തിരിച്ചെത്തി; ഭർത്താവിനെ കാത്തിരുന്നത് ഭാര്യയുടെ ഹൃദ്യമായ സർപ്രൈസ്, വീഡിയോ വൈറൽ

Comments