More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

Authored by Web Desk | Last updated: 19 Oct 2026, 11:26 AM | 1 min read

Print
 കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ
തിരുവനന്തപുരം: ട്രെയിനുകളിലും പരിസരത്തും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തില്‍ പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്താല്‍ ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് 1, 000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

ട്രെയിന്‍ കോച്ചുകള്‍ ഉള്‍പ്പെടെയുളള റെയില്‍വേ പരിസരങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. ഇത് ആവര്‍ത്തിക്കുന്നവര്‍ക്ക് 6 മാസം വരെ തടവുശിക്ഷയും 5, 000 രൂപ വരെ പിഴയും നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് സതേണ്‍ റെയില്‍വേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും.

മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ തടയാന്‍ മറ്റ് റെയില്‍വേ സോണുകള്‍ക്കും മെട്രോ സര്‍വീസുകള്‍ക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമപ്രകാരം മെട്രോ റെയിലുകളില്‍ ശല്യമുണ്ടാക്കുന്നത് പുഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുളളവരെ േകാച്ചുകളില്‍ നിന്ന് പുറത്താക്കാനും സാധിക്കും.

Tags

  • indian railway

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ് ; മൂന്ന് പ്രതികളും രാജസ്ഥാനില്‍ പിടിയില്‍

ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ് ; മൂന്ന് പ്രതികളും രാജസ്ഥാനില്‍ പിടിയില്‍

ടൈഗര്‍ ഷറോഫിനെ വെടിവെച്ച സംഭവത്തില്‍ സല്‍മാന്‍ഖാന് എന്താണ് പങ്ക് ;  ബിഷ്‌ണോയി ഗ്യാംഗിന്റെ സന്ദേശം ഭയപ്പെടുത്താനോ?

ടൈഗര്‍ ഷറോഫിനെ വെടിവെച്ച സംഭവത്തില്‍ സല്‍മാന്‍ഖാന് എന്താണ് പങ്ക് ; ബിഷ്‌ണോയി ഗ്യാംഗിന്റെ സന്ദേശം ഭയപ്പെടുത്താനോ?

പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു

പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവം ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവം ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

'ഒന്നും മറന്നിട്ടില്ല വിജയാ', ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി  കോട്ടയത്ത് ഫ്ളക്സ്ല് ;  മുന്നറിയിപ്പു് കോണ്‍ഗ്രസിന്

'ഒന്നും മറന്നിട്ടില്ല വിജയാ', ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളുമായി കോട്ടയത്ത് ഫ്ളക്സ്ല് ; മുന്നറിയിപ്പു് കോണ്‍ഗ്രസിന്

Comments