സന്തോഷ് ട്രോഫി: കേരളത്തിനെതിരെ ഗോവ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍
സന്തോഷ് ട്രോഫി: കേരളത്തിനെതിരെ ഗോവ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍
Authored by Web Desk | Last updated: 23 Mar 2017, 8:19 PM | 1 min read
മഡ്ഗാവ്: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി രണ്ടാം സെമിഫൈനലില്‍ കേരളത്തിനെതിരെ ഗോവ രണ്ടു ഗോളിന് മുന്നില്‍. മത്സരത്തിന്റെ14, 36 മിനിറ്റുകളില്‍ ഇരട്ട ഗോള്‍ നേടിയാണ് ഗോവ മുന്നില്‍ എത്തിയത്. ലിസ്ട്ടന്‍ കൊളാക്കോയുടെ ഇരട്ട ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്.