തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനാലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പുറത്തുനിന്നും എത്തിയവരകണ് സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും വിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ആറുപേര്‍ മാത്രമാണ് വന്നതെന്നും എന്നാല്‍ പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘമായി മാറിയെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ ആരൊക്കെയാണെന്ന് തങ്കള്‍ക്ക് അറിയില്ലെന്നും അവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമുണ്ടാക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞെന്നും ഡിജിപി പറഞ്ഞു.

Comments