
തിരുവനന്തപുരം : മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണം പുറത്തു വിട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, റിപ്പോര്‍ട്ടര്‍ എം.ജയചന്ദ്രന് എന്നിവര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ ശ്രമം. ഇരുവരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകവേ കോടതിയില്‍ വച്ചാണ് കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവര്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കി.
ഇരുവരെയും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുവരെയും മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.







Comments