ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും
നാടടച്ചു തെരച്ചില്‍ നടത്തുമ്പോള്‍ വേഷം മാറി കാറുകള്‍ മാറിക്കേറിയും ബൈക്കിലുമായി രക്ഷപ്പെട്ടു ; അമൃത്പാല്‍ സിങ് പോലീസിനെ കബളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്




