കൂട്ട തിരോധാനത്തില്‍ അന്തംവിട്ട അധികൃതര്‍ക്കു പ്രത്യാശയുടെ നറുവെട്ടം തെളിഞ്ഞത് ഒമ്പതാം നാള്‍; പിന്നീടുള്ള നീക്കങ്ങളെല്ലാം ഇനി ചരിത്രത്തിന്റെ ഭാഗം
നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നു നിര്‍ണായകം ; പരിശീലകന്‍ എകഫോല്‍ ചന്താവോംഗ് ഗുഹയ്ക്കുള്ളില്‍ ഒരു ദിവസം തനിച്ച് കഴിയേണ്ടി വരും


