രണ്ട് പ്രളയം, നിപ, കോവിഡ് ; സംസ്ഥാനം ഏറ്റവും വെല്ലുവിളി നേരിട്ട കാലത്ത് ഉദ്യോഗസ്ഥ സംവിധാനത്തെ നയിച്ച ചീഫ് സെക്രട്ടറിക്ക് നാളെ പടിയിറക്കം; വിരമിച്ചാലും വിശ്രമിക്കില്ലെന്ന് ടോം ജോസ്
നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം :മെയ് നാലിനു ശേഷം പൊതു ഗതാഗതം പുന:സ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി




