രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചില്ല ; അദ്ദേഹം തനിക്കെതിരേ ബാര്‍ക്കോഴക്കേസ് ആയുധമാക്കി ; വിവാദ വെളിപ്പെടുത്തലുമായി കെ.എം.മാണിയുടെ ആത്മകഥ
തിരുത്തിയിട്ടും തൃപ്തിയാകാതെ കത്തോലിക്കാ സഭ; സജി ചെറിയാന്റെ ആവേശത്തില്‍ പരുക്കേറ്റത് മാണി ഗ്രൂപ്പിന്, വോട്ടുബാങ്കില്‍ വിള്ളലുണ്ടാകുമെന്ന് മുന്നറിയിപ്പ്




