ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകും, നിന്റെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു; മകന് പിറന്നാള്‍ ആശംസിച്ച് സുസെയ്ന്‍ ഖാന്‍
‘അത് സംഭവിക്കേണ്ട ഒന്നായിരുന്നില്ല; പക്ഷേ ഇന്നും ഹൃത്വികും സുസെയ്‌നും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും കരുതലും അതിനേക്കാള്‍ അർത്ഥവത്താണ്...’ സയ്യദ് ഖാന്‍
‘നീ എപ്പോഴും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമായിരിക്കും,ജന്മദിനാശംസകൾ റൈ...’ ഹൃത്വിക് റോഷന് ജന്മദിനാശംസകളും സബയ്ക്ക് സ്നേഹവും നേര്‍ന്ന് മുന്‍ ഭാര്യ സൂസൈന്‍ ഖാന്‍
‘എന്റെ റേയും റിഡ്‌സയും, നിങ്ങള്‍ തിളങ്ങുന്നത് കണ്ട് ഹൃദയം തുടിക്കുന്നു; നിങ്ങളെ എന്റേതെന്ന് വിളിക്കുന്നതിൽ അഭിമാനം...’ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സൂസൈന്‍ ഖാന്‍


