അയാള്‍ നയപൈസ ഉണ്ടാക്കിയില്ല ; ഞാന്‍ റിംഗില്‍ ഇടിയേറ്റ് പണമുണ്ടാക്കുമ്പോള്‍ അയാള്‍ വീട്ടില്‍ കിടന്നുറങ്ങി; മറുപടിയുമായി മേരികോം
പോളണ്ടില്‍ നടന്ന സൈലേഷ്യന്‍ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാക പാറിച്ച് ഓട്ടോ ഡ്രൈവറുടെ മകള്‍; 16കാരി സ്വന്തമാക്കിയത് സ്വര്‍ണ മെഡല്‍




