കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഗര്‍ഭാശയ മുഴ സാധാരണമാണോ? മരുന്നുകൊണ്ട് ചികിത്സിച്ച് മാറ്റാന്‍ സാധിക്കില്ലേ? ഈ പ്രായത്തില്‍ സര്‍ജറി ഒഴിവാക്കുന്നതല്ലേ നല്ലത്?
ഏഴാം മാസത്തില്‍ ബി. പി നിരക്ക് കൂടുന്നത് കുഞ്ഞിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ആര്‍ത്തവവുമായി ബന്ധപ്പെ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതല്ലേ? എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം?



