കെ.സി. ജോസഫ് ഇരിക്കൂര്‍ വിടുന്നു ; ഉമ്മന്‍ചാണ്ടിയ്ക്ക് ശേഷം ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിച്ച കോണ്‍ഗ്രസുകാരന്‍
കെ.സി. ജോസഫ് കോട്ടയത്തേക്ക് മടങ്ങുന്നു, കണ്ണൂര്‍ നേതാക്കള്‍ക്ക് പ്രതീക്ഷ ; ഇരിക്കൂറില്‍ ഇക്കുറി പുതിയ മുഖം? കോണ്‍ഗ്രസ് കോട്ടയില്‍ കണ്ണുവെച്ച് ഇടതും




