നിര്‍മ്മലാ സീതാരാമന്റെ പേര് നിര്‍ദേശിച്ചത് ആര്‍എസ്എസ്, വെട്ടിയത് ബിജെപി ; തിരുവനന്തപുരത്ത് കുമ്മനത്തിന് തന്നെ സാധ്യത അല്ലെങ്കില്‍ സുരേഷ്‌ഗോപി വരും
ശബരിമല കൂടി കനിഞ്ഞാല്‍ തിരുവനന്തപുരത്ത് ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് പ്രതീക്ഷ ; ബിജെപിയ്ക്ക് വേണ്ടത് മികച്ച സ്ഥാനാര്‍ത്ഥി ; കുമ്മനമോ സുരേഷ്‌ഗോപിയോ വന്നേക്കും ; നിര്‍മ്മലാ സീതാരാമന്‍ വേണമെന്നും ആവശ്യം
സെക്രട്ടറിയെ അറസ്റ്റു ചെയ്തിട്ടും മിണ്ടാതിരുന്നതില്‍ യുവമോര്‍ച്ച നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് വിരട്ടി ; കുമ്മനത്തെ തിരികെ കൊണ്ടുവന്നു പകരം പിള്ളയെ ഗവര്‍ണറാക്കും ; സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കും



