"നിവിൻ, താങ്കളുടെ പ്രകടനം സത്യസന്ധം, അനായാസം, ആകർഷണീയം; മറക്കാനാവാത്ത വേഷങ്ങളും നാഴികക്കല്ലുകളും കിട്ടട്ടെ...' നിവിൻ പോളിക്ക് സർപ്രൈസ് ഗിഫ്റ്റ് അയച്ച് സൂര്യയും ജ്യോതികയും
എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെ ദിയയ്ക്ക് ടിഫിന്‍ തയ്യാറാക്കി കൊടുത്ത ദേവിക്ക് നന്ദി; മകളുടെ ഗ്രാജ്വേഷൻ ഡേയില്‍ ജീവനക്കാരിക്ക് നന്ദി പറഞ്ഞ് ജ്യോതിക




