'ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ, പക്ഷെ ചെറിയ ഒരു പ്രശ്‌നമുണ്ട്, തന്റെ തന്തയല്ല എന്റെ തന്ത'; ടിജി മോഹന്‍ദാസിന് മന്ത്രി സുധാകരന്റെ മകന്റെ മറുപടി
അവര്‍ ക്രിസ്ത്യാനിയാണെങ്കില്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് ഈ നിമിഷം രാജിവെയ്ക്കണം: ടി.വി. അനുപമയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മോഹന്‍ ദാസ്
ശബരിമല എല്ലാവരുടേതും, ഇരുമുടിക്കെട്ട് ഇല്ലാതെയും മലകയറാം ; അവിശ്വാസികളെ തടയണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തള്ളി



