കൊച്ചി: ബിജെപി ബൗദ്ധിക സെല്‍ അംഗം ടി ജി മോഹന്‍ദാസ് ട്വിറ്ററില്‍ സജീവമായി ഇടപെടുന്നയാളാണ്. ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മകന് നവനീത് സുധാകരന് നല്കിയ മറുപടിയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ കേരള രാഷ്ട്രീയവുമായി ബന്ധിപ്പിച്ചായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.
''എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടിതട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എകെ ബാലന് മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ മറ്റു മന്ത്രിമാര്‍ സുധാകരന്, കടകംപള്ളി, സി ദിവാകരന് ലരേ.. എന്തു ചെയ്യും' - എന്നതായിരുന്നു ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. തിന് മറുപടിയായാണ് മന്ത്രി ജി സുധാകരന്റെ മകന് നവനീത് ട്വീറ്റുമായി രംഗത്ത് എത്തിയത്. ' ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷെ ചെറിയ ഒരു പ്രശ്നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത. ' എന്ന ലൂസിഫര്‍ ചിത്രത്തിലെ ഡയലോഗായിരുന്നു നവനീത് മറുപടിയായി നല്‍കിയത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി.

Comments