ദാമ്പത്യ തർക്കം; പ്രതികാരം തീർക്കാൻ ഭാര്യയുടെ കാറിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ചു ; പ്രവാസി പിടിയിൽ
ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാര്യയുടെ കാറിൽ മയക്കുമരുന്ന് വെച്ച് അവരെ കുടുക്കാൻ ശ്രമിച്ച പ്രവാസി പിടിയില്‍. ഒരു ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായത്. പ്രതിയെ

