നാട്ടുകാരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാര്‍ ഓഫീസ് വിട്ടിറങ്ങി ; സെക്രട്ടേറിയേറ്റില്‍ ഫയലുകള്‍ കുമിഞ്ഞു കൂടുന്നതായി റിപ്പോര്‍ട്ട്
സി.പി.എം. അനുകൂലസംഘടനയുടെ സെമിനാറിന് പോയത് 1000 പേര്‍ ; പരിപാടി കഴിഞ്ഞ് ലഘുഭക്ഷണവും ; ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു




