അര്‍ജന്റീന ജഴ്‌സിയില്‍ ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം ; നിര്‍ണ്ണായക തീരുമാനം തുറന്നുപറഞ്ഞ് ലിയോണേല്‍ മെസ്സി
മയാമി: അടുത്ത ലോകകപ്പിലും അര്‍ജന്റീന ദേശീയ ടീമില്‍ കളിക്കാന്‍ ആഗ്രമുണ്ടെന്ന് തുറന്ന് പറഞ്ഞ് ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ശാരീരികക്ഷമതയുണ്ടെങ്കില്‍
