മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീറാം വെങ്കിട്ടരാമനെതിരേ അന്വേഷണത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥ സമിതി
ബഷീറിന്റെ മരണത്തിന് ഇടയാക്കിയത് ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്ന് ഗതാഗതമന്ത്രി; മദ്യപാനത്തെ കുറിച്ച് മിണ്ടിയില്ല
''ശ്രീറാം മദ്യപിച്ചിരുന്നു, കാറോടിച്ചതും ശ്രീറാം...ഗുഡ്‌നൈറ്റ് മെസേജ് കണ്ട് വിളിച്ചു; കാറുമായി വരാന്‍ പറഞ്ഞു...'' ; വഫയുടെ രഹസ്യമൊഴി 'മംഗള'ത്തിന്


