കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക് വിദേശകാര്യമന്ത്രിയുടെ കത്ത് ; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ന് അനൗദ്യോഗിക ചര്‍ച്ച
കശ്മീര്‍ വിഷയം ഇസ്‌ളാമിക രാഷ്ട്രങ്ങള്‍ക്ക് പോലും വേണ്ട ; അന്താരാഷ്ട്ര വേദിയില്‍ ഒറ്റപ്പെട്ടു പോകുന്നു ; യുഎന്‍ രക്ഷാസമിതിയിലെ എല്ലാവര്‍ക്കും ഇന്ത്യന്‍ മാര്‍ക്കറ്റ് മതിയെന്ന് പാകിസ്താന്റെ ആവലാതി




