നെഞ്ചില്‍ ചെഗുവേരയെ പച്ചകുത്തിയാല്‍ കമ്യൂണിസ്റ്റാകില്ലെന്ന് സിപിഐ ; കൊലപാതകവും ക്വട്ടേഷനും നടത്തിയല്ല പാര്‍ട്ടി വളര്‍ന്നതെന്നും വിമര്‍ശനം
ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു; സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജനയുഗം
വീണ്ടും സിപിഎം - സിപിഐ പോര് ; ഭൂപരിഷ്‌ക്കരണ സുവര്‍ണ ജൂബിലിയില്‍ അച്യൂതമേനോനെ മുഖ്യമന്ത്രി തമസ്‌ക്കരിച്ചത് മനപ്പൂര്‍വ്വം ; രൂക്ഷ വിമര്‍ശനവുമായി ജനയുഗം



