കേരളാകോണ്‍ഗ്രസ് ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ; ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പ്
പാലാ: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നും പാലാക്കാര്‍ക്ക് ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലെന്നും ബിജെപിനേതാവ് ഷോണ്‍ജോര്‍ജ്ജ്.