അമേരിക്കയുടെ പേഴ്‌സണല്‍ റിക്കവറി ജോയിന്റ് പബ്ലിക്കേഷന്‍ ; തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റിന് വേണ്ടി തെരച്ചില്‍
ന്യൂയോര്‍ക്ക് : മദ്ധ്യേഷ്യയിലെ പോരാട്ടം മറ്റൊരു തലത്തിലേക്ക് മാറിക്കൊണ്ടിരിക്കെ വലിയ ചര്‍ച്ചയായി അമേരിക്കയുടെ പേഴ്‌സണല്‍ റിക്കവറി ജോയിന്റ് പബ്ലിക്കേഷന്‍.