ഒരു പൊതുപ്രവര്‍ത്തകന്റെ മരണം 'സൗഭാഗ്യം' എന്നു വിശേഷിപ്പിക്കുന്ന മനസ്സുകള്‍ എത്ര നികൃഷ്ടം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 'സ്ത്രീപക്ഷ' സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത്: വി.ടി ബല്‍റാം
അറഗന്‍സും എമ്പതിയില്ലായ്മയും തുടക്കം മുതല്‍, അത്ര 'ഫൈനല്ലെന്ന്' പറയാന്‍ നാവ് പൊന്തുന്നത് നാലര വര്‍ഷം പിന്നിടുമ്പോള്‍: തുറന്നടിച്ച് ബല്‍റാം
ആ 'വിവാദ ലഘുലേഖ' രാഷ്ട്രീയ കുബുദ്ധിയുടെ ഗൂഢാലോചന, ഇത് സ്വാധിനിക്കുമെന്ന വാദം പ്രബുദ്ധരായ വോട്ടര്‍മാരെ അപമാനിക്കുന്നത്: കെ.എം ഷാജി എംഎല്‍എയെ പിന്തുണച്ച് ബല്‍റാം


