
കോട്ടയം: ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാന യോഗത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് ബി.ടി ബല്‍റാം എം.എല്‍.എ. 'സമാധാന യോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല' എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.






