സ്ത്രീകള്‍ക്ക് മാത്രമല്ല മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യയാത്ര ; രാഹുലിന്റെ നിര്‍ദേശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള നീക്കം എല്‍.ഡി.എഫും
