ഇത് അസാധാരണ വിവാഹത്തട്ടിപ്പ് ; വിദേശത്തുള്ള അനുജന് കല്യാണമാലോചിച്ചു, മെസേജുകളും സന്ദേശങ്ങളും അയച്ച് അടുപ്പമുണ്ടാക്കി ; ഒടുവില്‍ മരിച്ചുപോയെന്നു വ്യാജവാര്‍ത്തയുണ്ടാക്കി തട്ടിയത് 7,70,000 രൂപ...!!
'പല സ്ഥലങ്ങളിലും പല ഭാര്യമാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കെണിയില്‍പെടുത്തി വിവാഹം ചെയ്ത് പണം തട്ടും'; വയനാടുള്ള 81കാരനെതിരെ പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ ഭാര്യ


