രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലുക്കൗട്ട് നോട്ടീസ് ; വിദേശത്തേക്ക് കടക്കാതിരിക്കാന്‍ നടപടി
തിരുവനന്തപുരം: ഇര പരാതി നല്‍കിയതിനെ തുടര്‍ന്ന് മുങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.