ശബരിമല സ്വര്‍ണ്ണക്കൊള്ള: 120 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. ; 1.30 കോടി രൂപ മൂല്യമുള്ള സ്ഥാവരസ്വത്തുക്കളും
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 1.30 കോടി രൂപ മൂല്യമുള്ള സ്ഥാവരസ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന്

