ഫ്ലാറ്റിൽ നിന്ന് ചാടി 15 കാരൻ മരിച്ച സംഭവം; സ്കൂളിൽ ശാരീരിക-മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം, പരാതി നൽകി
തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കുടുംബം. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക





