അറിയപ്പെടുന്നത് ഹോട്ടലുടമയായി; ശ്രീദേവിയെന്ന പ്രൊഫൈലില്‍ വൈദ്യരെ പരിചയപ്പെട്ടു, സിദ്ധനായും ഏജന്റായും എത്തി നരബലി; ഷാഫിയുടേത് അടിമുടി ദുരൂഹത നിറഞ്ഞ ജീവിതം
നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ 10 ലക്ഷം രൂപ വാഗ്ദാനം, തിരുവല്ലയില്‍ എത്തിച്ച് നരബലി; ആദ്യം കഴുത്തറുത്തത് ലൈല, സജീവ സിപിഎം സംഘാടകനായ വൈദ്യര്‍ സാംസ്‌കാരിക പ്രവര്‍ത്തകനും




