അറിയപ്പെടുന്നത് ഹോട്ടലുടമയായി; ശ്രീദേവിയെന്ന പ്രൊഫൈലില്‍ വൈദ്യരെ പരിചയപ്പെട്ടു, സിദ്ധനായും ഏജന്റായും എത്തി നരബലി; ഷാഫിയുടേത് അടിമുടി ദുരൂഹത നിറഞ്ഞ ജീവിതം