വിദേശികളെ വേണ്ട, ഇന്ത്യന്‍ വിദഗ്ദ്ധര്‍ മതിയെന്ന് കേരളവും തമിഴ്‌നാടും ; മുല്ലപ്പെരിയാറില്‍ സംയുക്ത വിദഗ്ദ്ധസമിതി വരുന്നു
സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരമുള്ള സ്ഥലം വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ; കാലപ്പഴക്കത്താല്‍ മുള്‍മുനയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തറക്കല്ലിട്ടിട്ട് 138 വര്‍ഷം ; അക്കഥയിങ്ങനെ




