‘ഓപ്ഷനൊന്നും വേണ്ട, എനിക്കെല്ലാം അറിയാം...’ കോന്‍ ബനേഗ ക്രോര്‍പതിയില്‍ ഓവര്‍സ്മാര്‍ട്ടായി 10 വയസ്സുകാരന്‍; ബിഗ് ബിയെ വെള്ളം കുടിപ്പിച്ച് ഒടുവില്‍ കിട്ടിയത് വട്ടപ്പൂജ്യം
കോന്‍ ബനേഗാ ക്രോര്‍പതി : സര്‍ക്കാര്‍ സ്‌കൂളിലെ കേവലം 1500 രൂപ പ്രതിമാസശമ്പളം വാങ്ങുന്ന പാചകക്കാരി കോടീശ്വരി, തല്‍ക്കാലം ഒരുമോഹം മാത്രം- ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം!.



