മരുന്ന് കലര്‍ന്ന വാഴപ്പഴം വായില്‍ വച്ചുകൊടുക്കുന്നതിനിടെ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു; ഡോക്ടര്‍മാര്‍ക്ക് തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല, മുട്ടിനു താഴേ വെച്ച് വേര്‍പെട്ടു
ചപ്പാത്തി മെഷീനില്‍ കുടുങ്ങി വലതുെകെ ചതഞ്ഞരഞ്ഞു സ്വാധീനം നഷ്ടമായി ; ധ്യാനകേന്ദ്രം അധികൃതര്‍ മതിയായ സഹായം നല്‍കാതെ ഇറക്കിവിട്ടു



