‘എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും, ഒരു മകനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരേയൊരു നിവിന്‍ പോളി ’;ചിത്രം പങ്കുവെച്ച് ശാന്തി കൃഷ്ണ
വിവാഹത്തോടെ സിനിമ വേണ്ടെന്നുവച്ചത് തെറ്റായിപ്പോയി, ഒഴുക്കിനൊത്ത് നീന്തുന്ന ജീവിതമായിരുന്നു എന്റേത്- ശാന്തികൃഷ്ണ പറയുന്നു


