ആ വിളിപ്പേര് ഇല്ലാത്ത ‘പലര്‍ക്കും’ മൂക്കത്തു വിരല്‍ വച്ച് എന്റെ ഉളളുനിറഞ്ഞ പുഞ്ചിരി; പരിഹാസങ്ങള്‍ക്ക് രചനയുടെ മറുപടി
‘‘ഉർവശി ശാപം ഉപകാരം, എന്റെ മക്കള്‍ നാട്ടിലെ അമ്പലത്തില്‍ ചെയ്ത നൃത്താർച്ചന ഭഗവാനുള്ള വഴിപാടാക്കി...’’ കുറിപ്പുമായി രചന നാരായണന്‍കുട്ടി




