പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു ; രാജ്യം എല്‍.പി.ജി. ക്ഷാമത്തിലേക്ക് ; പരിഹരിക്കാന്‍ ശ്രമവുമായി കേന്ദ്രം
ന്യൂഡല്‍ഹി: യുദ്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയില്‍ രാജ്യം പാചകവാതക പ്രതിസന്ധിയിലേക്ക്
