തെസ്സലോനികിയില്‍ കണ്ടെയ്നറിൽ കൊണ്ടുവന്ന വാഴപ്പഴത്തിനുള്ളിൽ നിന്ന് പിടികൂടിയത് നൂറ് കിലോയോളം കൊക്കെയ്ൻ
കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി ; വിദേശവനിതയുടെ ശരീരത്തില്‍നിന്ന് മയക്കുമരുന്ന് പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു




