കരിങ്കൊടി പ്രതിഷേധത്തിനെതിരേ റോഡരികില്‍ കസേരയിട്ടിരിക്കുന്ന കേരളാഗവര്‍ണര്‍ ; കൊല്ലം നിലമേല്‍ വഴിയരികില്‍ ഇരുന്നത് ഒരു മണിക്കൂര്‍ ; മുഖ്യമന്ത്രിയോട് ഇങ്ങിനെ ചെയ്യുമോയെന്നും ചോദ്യം
അഞ്ചു തവണ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടു പേടിച്ചിട്ടില്ല ; 35-ാം വയസ്സില്‍ തോന്നാത്ത ഭയം ഇപ്പോഴില്ലെന്ന് ഗവര്‍ണര്‍




