കരിങ്കൊടി പ്രതിഷേധത്തിനെതിരേ റോഡരികില്‍ കസേരയിട്ടിരിക്കുന്ന കേരളാഗവര്‍ണര്‍ ; കൊല്ലം നിലമേല്‍ വഴിയരികില്‍ ഇരുന്നത് ഒരു മണിക്കൂര്‍ ; മുഖ്യമന്ത്രിയോട് ഇങ്ങിനെ ചെയ്യുമോയെന്നും ചോദ്യം