സൗമ്യയുടെ ജീവിതം വഴി തെറ്റിച്ച കൂട്ടാളിയെ പോലീസ് തിരിച്ചറിഞ്ഞു ; ജീവിതം പകര്‍ത്തിയ നോട്ടുബുക്കില്‍ ആറിടത്ത് പരാമര്‍ശം ; വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ഉള്‍പ്പെടെ ഒട്ടേറെ മോഹിപ്പിച്ചയാള്‍
സൗമ്യ ഉപയോഗിച്ചിരുന്നത് ആറ് മൊബൈല്‍ ഫോണുകളും ഒരു ടാബും ; ഇതിലെ പല മെസേജുകളും ഡിലീറ്റ് ചെയ്തു കളഞ്ഞു ; ഡയറിയില്‍ സൗമ്യ സൂചിപ്പിച്ച അവനെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍
സൗമ്യ എഴുതിയത് ആറു ഡയറികള്‍ ; എല്ലാറ്റിലും ആണ്‍ സൗഹൃദങ്ങളെക്കുറിച്ചും പരിചയപ്പെട്ട പുരുഷന്മാരുടെ സ്വഭാവ രീതികളെക്കുറിച്ചും വിശദമായി; കുറിപ്പിലെ ശ്രീ ആരാണെന്നറിയാന്‍ പോലീസ് നെട്ടോട്ടം



