കര്‍ണാടകയിലെ മുഖ്യമന്ത്രിക്കസേരത്തര്‍ക്കം ; ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച് സിദ്ധരാമയ്യ
ബംഗലുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ വലിയ അധികാര തര്‍ക്കം നടക്കുന്ന കര്‍ണാടകയില്‍ പ്രശ്‌ന പരിഹാരത്തിന് ഇരുവരേയും

