കുഞ്ചിത്തണ്ണി ടൗണിലെ ഭക്ഷണശാലകളില്‍ െവെകുന്നേരം ഗുണ്ടകളുടെ വിളയാട്ടം ; മദ്യപസംഘം ബജികടക്കാരന്റെ പെട്ടിക്കടയെടുത്ത് അന്‍പതടി താഴ്ചയുള്ള കൊക്കയിലേക്കു തള്ളി