മകന്റെ മൃതദേഹത്തിനായി പോരടിച്ചവര്‍ ഇന്നില്ല, ഒരുദിവസംപോലും മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ പുത്രവധുവിനും തണലാകണം; ജീവിതം 'റിപ്പയര്‍' ചെയ്യാന്‍ കെവിന്റെ അച്‌ഛന്‍
അച്ഛനും അമ്മയും സ്‌നേഹിച്ചിരുന്നത് സഹോദരന്‍ ഷാനുവിനെ ; സ്‌നേഹം അറിഞ്ഞു തുടങ്ങിയത് കെവിനെ കിട്ടിയത് മുതല്‍ ; വീട്ടില്‍ നേരിട്ടിരുന്ന കൊടിയ പീഡനം മൂലം നീനു രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു...!!
നീനു മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയ ആളെന്ന് പിതാവ് ചാക്കോ; രഹ്ന തമിഴ്‌നാട്ടില്‍ ബന്ധുവിന്റെ അരികില്‍ ഒളിവില്‍
മുസ്‌ളീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ മാതാപിതാക്കളും ആങ്ങളയും ചേര്‍ന്ന് കുത്തിക്കൊന്നു ; കെവിന്‍ മോഡല്‍ കൊലപാതകത്തില്‍ മുസ്‌ളീങ്ങള്‍ക്ക് ഇഫ്ത്താര്‍ വിരുന്നു നടത്തി പയ്യന്റെ പിതാവിന്റെ പ്രതികാരം...!!


