പ്രതിക്കൂട്ടില്‍ പിതാവും സഹോദരനും നില്‍ക്കേ ഇരുവരുടേയും മുഖത്ത് പോലും നോക്കാതെ നിര്‍ഭയമായി എല്ലാം പറഞ്ഞു ; കെവിന്‍ വധക്കേസ് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായത് നീനുവിന്റെ മൊഴിയില്‍
ഇനിയവനെ തല്ലിയാല്‍ അവന്‍ ചത്തുപോകുമെന്ന് ഒരാള്‍ പറയുന്നത് കേട്ടു ; അനങ്ങാന്‍ പോലും കഴിയാത്ത കെവിന്‍ ഓടി രക്ഷപ്പെട്ടെന്നും ആറ്റില്‍ വീണെന്നും എങ്ങിനെ വിശ്വസിക്കുമെന്ന് അനീഷ്
കെവിന്‍ വധക്കേസില്‍ അഞ്ചു പേര്‍കൂടി അറസ്റ്റിലായി ; ക്വട്ടേഷന്‍ സംഘമല്ലെന്ന് പോലീസ് ; നീനുവിന്റെ അമ്മയും കസ്റ്റഡിയില്‍?



