രണ്ടാനാശാനായ പൂജാരി സമയം കുറിച്ചു, ഗുരുവിനെ കൊല്ലാന്‍ ഉചിതം തൊട്ടടുത്ത ദിവസം ; കൊലപാതകത്തിലെ പങ്ക് പുറംലോകമറിയില്ലെന്നും വിശ്വസിപ്പിച്ചു; പിന്നെ കോഴികളെ കുരുതികൊടുത്ത് ആഭിചാരക്രിയകളും നടത്തി
ഒളിച്ചോടുന്നതിനിടയില്‍ ഡ്രൈവറുടെ ഫോണില്‍ നിന്നും കൂട്ടുകാരനെ വിളിച്ചത് അനീഷിന് കെണിയായി ; സുഹൃത്ത് തിരിച്ചു വിളിച്ചപ്പോള്‍ കമ്പകക്കാനം കൂട്ടക്കൊല പ്രതിയെയാണ് ഓട്ടം കൊണ്ടുപോയതെന്ന് ഓട്ടോക്കാരന് മനസ്സിലായി




