ഒളിച്ചോടുന്നതിനിടയില്‍ ഡ്രൈവറുടെ ഫോണില്‍ നിന്നും കൂട്ടുകാരനെ വിളിച്ചത് അനീഷിന് കെണിയായി ; സുഹൃത്ത് തിരിച്ചു വിളിച്ചപ്പോള്‍ കമ്പകക്കാനം കൂട്ടക്കൊല പ്രതിയെയാണ് ഓട്ടം കൊണ്ടുപോയതെന്ന് ഓട്ടോക്കാരന് മനസ്സിലായി